കിറ്റക്സ് വിഷയവും കേരളത്തിലെ നിക്ഷേപക അന്തരീക്ഷം എന്ന വിഷയം സി പി പി ആർ ഉപദേശകൻ ഡോ ജി ഗോപകുമാറും സീനിയർ ഫെല്ലോ ഡോ ജോസ് സെബാസ്റ്റ്യനും അവലോകനം ചെയ്യുന്നു. സി പി പി ആർ ചെയർമാൻ ഡോ ഡി ധനുരാജ് ആണ് വിഷയം അവതരിപ്പിച്ചത്.
Terms & Conditions Cookies: This website uses cookies to ensure you get the best experience on our website. For more information see our Privacy Policy.OkPrivacy Policy