Kerala’s high-speed rail project may turn into environmental disaster, flag experts
June 4, 2021
Climate Change: The Many Victories in the Dutch Court’s Ruling Against Shell
June 5, 2021

കേരള ബഡ്ജറ്റ് 2021 : ഒരു അവലോകനം | Kerala Budget 2021: An analysis

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് പ്രതീക്ഷക്കനുസരിച്ച് ഉയർന്നുവോ ? ധനകാര്യ നിർവ്വഹണം അഗ്നി പരീക്ഷയാകുന്ന ഈ കാലത്ത് കേരളബഡ്ജറ്റിന്റെ സാധ്യതകൾ സി പി പി ആർ ചെയർമാൻ ഡോ ഡി ധനുരാജുo, സീനിയർ അസോസിയേറ്റ് പ്രസീദ മുകുന്ദൻ, സി പി പി ആർ അസോസിയേറ്റ്, ഗൗതം കെ എ എന്നിവർ പങ്കെടുത്ത പോഡ്കാസറ്റ് ഈ വിഷയത്തെ അഭിസംബോധന ചെയ്യുന്നു.


Newly appointed Finance Minister, KN Balagopal, presented the maiden budget of the Second LDF government on Friday. By prioritising the health sector, the state government has sent a message that the State is prepared to fight upcoming challenges.

In the latest episode of Policy Beyond Politics Podcast series, CPPR Chairman Dr Dhanuraj and Senior Associate, Praseeda Mukundan analysed how this budget was different from the conventional budgets presented by the left governments in the past. Tune into the podcast to learn more. The discussion was moderated by Goutham KA, Associate, Projects at CPPR.

Avatar photo
+ posts

Leave a Reply

Your email address will not be published. Required fields are marked *