Cities need to adopt a bundle of fundamentals: Case study of Erode in Tamil Nadu
May 18, 2021
Some thoughts on the legality and legitimacy of the caretaker government in Kerala
May 18, 2021

ശക്തനായ മുഖ്യമന്ത്രിയും പാർട്ടി നേതാവും ഒരാൾ തന്നെയാകുമ്പോൾ | When the strongman Chief Minister and the Party Chief remain one and the same

പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ ഡി എഫ് മന്ത്രിസഭാ രണ്ടാമതും കേരളത്തിൽ അധികാരമേല്കുമ്പോൾ അതിന്റെ സവിശേഷതകൾ പലതാണ്. കേരളത്തിന്റെ രാഷ്ട്രിയ ചരിതത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു അധ്യായമാണ് ഇതിലൂടെ കുറിക്കപ്പെടുന്നത്.
ഏറെ ചർച്ച ചെയ്യപ്പെട്ട മന്ത്രിസഭാ രൂപീകരണത്തിലൂടെ പിണറായി വിജയൻ നൽകുന്ന സൂചന എന്താണ്? രണ്ടാമതും അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രിയിൽ കേന്ദ്രികൃതമായ ഭരണ ശൈലിയിൽ മാറ്റമുണ്ടകുമോ? മലയാളി ദേശിയതയുടെ ചിഹ്നമായി സിപിഎം മാറിക്കഴിഞ്ഞോ? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ കേരള സമൂഹത്തിന്റെ മുന്നിൽ നിൽക്കുന്നു.

സി പി പി ആർ ചെയർമാൻ ഡോ ഡി ധനുരാജുo സി പി പി ആർ ഉപദേശകനും മുൻ കേന്ദ്ര സർവകലാശാല വൈസ് ചാന്സലറുമായ ഡോ ജി ഗോപകുമാറും പങ്കെടുക്കുന്ന പോഡ്കാസറ്റ് ഈ വിഷയത്തെ അഭിസംബോധന ചെയ്യുന്നു.

Listen to this malayalam podcast by CPPR Chairman Dr D Dhanuraj and Dr G Gopakumar, who is a CPPR advisor and the former Vice Chancellor of Central University of Kerala. The session focused on the significance of Pinarayi Vijayan’s second term as the Chief Minister of Kerala and how it would be marked in the state’s political history.

The speakers also address questions including what kind of message Pinarayi Vijayan is leaving behind with the formation of his new cabinet? and whether CPI(M) has become the symbol of Keralite Nationalism.

+ posts

Leave a Reply

Your email address will not be published. Required fields are marked *