കേരള ധനകാര്യം : ജനപക്ഷത്തുനിന്ന് ഒരു പുനർവായന
കേരളത്തിന്റെ ധനകാര്യ സ്ഥിതിയുടെ ജനകീയവശവും, ചൂഷണ സ്വഭാവവും വിശദീകരിക്കുന്ന കൃതി. പൊതുവിഭവ സമാഹരണത്തിലെ പിഴവ്, പൊതു ചിലവിന്റെ അപാകതകൾ, മദ്യവും ഭാഗ്യക്കുറിയും വരുത്തുന്ന ദോഷങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി നീതിയുടെ അടിസ്ഥാനത്തിൽ കേരള ധനകാര്യത്തെ സമൂലം അഴിച്ചുപണിയാനുള്ള പുതിയൊരു ചട്ടക്കൂട് മുന്നോട്ടുവയ്ക്കുന്നു.
Book Price Rs 200/-