സ്വാതന്ത്ര്യമുള്ള മാനേജ്മെന്റ് വരട്ടെ ടി.എം.ബാവ (ചീഫ് ജനറൽ മാനേജർ, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്, വളപട്ടണം, കണ്ണൂർ) പ്രഫഷനൽ മാനേജ്മെന്റ് വരണം. അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാരും യൂണിയനുകളും അനുവദിക്കുകയും ചെയ്യണം. വെറുതേ കിടക്കുന്ന ബസുകൾ തൂക്കിവിറ്റ്, കിട്ടുന്ന പണംകൊണ്ട് കെഎസ്ആർടിസിയുടെ ബാധ്യത കുറയ്ക്കണം. തുരുമ്പിച്ചു നശിക്കുന്നതിനെക്കാൾ നല്ലതാണത്. കെഎസ്ആർടിസിയുടെ ഭൂമിയും കോംപ്ലക്സുകളും വരുമാന വർധനയ്ക്കുപയോഗിക്കണം. ബിഒടി […]