തൊഴില്‍ നിയമങ്ങളില്‍ ആശയപരമായ വലിയ മാറ്റങ്ങളാണ് അടുത്തകാലത്തായി ഉണ്ടായത്. പുതിയ ലേബര്‍ കോഡുകള്‍ വന്നെങ്കിലും വ്യക്തമായ ചട്ടങ്ങള്‍ ഇല്ലാത്തത് ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ വെല്ലുവിളിയാവുകയാണ്. ഒരു കാലത്ത്, ഫാക്ടറികളില്‍ രാത്രി ജോലി ചെയ്യുന്നതിന് സ്ത്രീകളെ നിയമപരമായി വിലക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍, സ്ത്രീകളെ അവരുടെ സമ്മതപ്രകാരം രാത്രി ജോലികളി നിയമിക്കാം. പക്ഷെ ഇത് […]