കേരളത്തിന്റെ ക്ഷേമപരിപാടികളിൽ പ്രധാനമായ പദ്ധതിയാണ് വിദ്യാർത്ഥികൾക്കുള്ള ടിക്കറ്റ് കൺസെഷൻ. 1963ലാണ് നിലവിൽ വന്നത്. വളരെ കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ദൂരെക്കൂടുതൽ കാരണം സ്‌കൂളുകളിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പദ്ധതി ആശ്വാസമായി. അന്ന് മുതൽ വിദ്യാർത്ഥികൾക്ക് സബ്‌സിഡി നിരക്കിൽ യാത്രാക്കൂലി വാഗ്ദാനം ചെയ്തത് സ്വകാര്യ ബസ് ഓപ്പറേറ്റർമാരാണ്. സർക്കാരായിരുന്നില്ല. എന്നാൽ, സംസ്ഥാനത്തിന്റെ ക്ഷേമത്തിലും വികസനത്തിലും […]