കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ‘കോവിഡ്-19 സ്വാധീന സർവ്വേ’ യിൽ മഹാമാരിക്കെതിരെ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച പ്രതിരോധ നടപടികളിൽ കേരളത്തിൽ നിന്നുള്ളവർ വലിയ സംതൃപ്തി പ്രകടിപ്പിച്ചതായി കണ്ടെത്തി. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ തയ്യാറെടുപ്പുകളെക്കുറിച്ചും, പ്രതിസന്ധിയെ ഗവൺമെന്റ് എങ്ങനെ നേരിടുന്നു എന്ന അവരുടെ കാഴ്ചപ്പാടുകൾ […]