കൊച്ചി: പനമ്പള്ളിനഗറിലെ തെരുവോരഭക്ഷണ കച്ചവടക്കാർക്കായി ടൗൺ വെൻഡിംഗ് കമ്മിറ്റി നിയോഗിച്ച പുതിയ വ്യാപാരമേഖലയിലേയ്ക്ക് മാറാൻ കച്ചവടക്കാർക്ക് താത്പര്യമില്ല. നഗരമദ്ധ്യത്തിൽ നിന്ന് അകലെയാണെന്നതും സ്ഥിരം ഉപഭോക്താക്കളെ നഷ്ടമാകുമോയെന്ന ആശങ്കയുമാണ് കാരണം. മാറിയേ തീരൂവെന്ന നിലപാടിലാണ് കോർപ്പറേഷൻ. സെന്റർ ഫോർ പബ്ളിക് പോളിസി റിസർച്ചിന്റെ (സി.പി.പി.ആർ) യൂത്ത് ലീഡർഷിപ്പ് ഫെലോഷിപ്പിന്റെ ഭാഗമായി ദീപപ്രഭ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.പനമ്പിള്ളിനഗറിൽ രണ്ട് […]