കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനു പൊതുവിലും സഹകരണ ബാങ്കുകൾക്ക് പ്രത്യേകിച്ചും വലിയ പാരമ്പര്യം അവകാശപ്പെടാനുണ്ട്. സ്വാഭാവികമായും വാദ പ്രതിവാദങ്ങൾ സഹജം. ഇപ്പോൾ കരുവന്നൂർ സഹകരണ ബാങ്കിലെ നൂറു കോടി വിവാദവും (1000 കോടി വരെയാകാം), കേന്ദ്രത്തിന്റെ പുതിയ സഹകരണ വകുപ്പ് സൃഷ്ടിയും വിവാദത്തിനു പുതിയ നിറവും രുചിയും നൽകിയിരിക്കുന്നു. രണ്ടിടത്തും പ്രതിസ്ഥാനത്തു ഭരണകൂടവുമായി ബന്ധപ്പെട്ടവർ തന്നെയാണ്. കേന്ദ്രത്തിന്റേതു […]