കേരളത്തിലെ വിദ്യാർത്ഥി കുടിയേറ്റത്തെക്കുറിച്ച് സിറിൽ സെബാസ്റ്റ്യൻ നടത്തിയ സിപിപിആറിൻ്റെ പഠനം നയനീതി പോളിസി കളക്ടീവിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലോകോത്തര വിദ്യാഭ്യാസം കയ്യകലത്തിൽ ലഭ്യമാവുന്ന ഒരു നാളെയെക്കുറിച്ച് സങ്കൽപ്പിക്കുക. ചരിത്രപരമായി വിദ്യാഭ്യാസത്തിലെ കോർപ്പറേറ്റ് നിക്ഷേപത്തെ ജാഗ്രതാപൂർവം നോക്കിക്കണ്ട നമ്മുടെ സംസ്ഥാനം വിദേശ സർവകലാശാലകൾക്ക് വാതിലുകൾ തുറക്കുന്നതിലൂടെ ഈ സങ്കൽപം യാഥാർത്ഥ്യമാവുകയാണ്. 2024ലെ സംസ്ഥാന […]