വായ്പയെടുക്കലാണ് കേരളത്തിന്റെ സമ്പദ്ഘടനയുടെ വളർച്ചയ്ക്കുള്ള മാർഗമെന്ന സമീപനമാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ചിരുന്നത്. കോവിഡും പ്രകൃതി ദുരന്തങ്ങൾ പോലുള്ള തിരിച്ചടികളും അതിജീവിച്ച് ആഭ്യന്തര വരുമാനം വളർച്ചയുടെ പാതയിലേക്കു നീങ്ങുമെന്നും വായ്പയെടുക്കുന്ന സമീപനത്തിൽനിന്ന് പിന്മാറേണ്ടതില്ലെന്നുമുള്ള വാദമാണ് ഇതിനെ സാധൂകരിക്കുന്നതിനു വേണ്ടി സർക്കാർ നിരന്തരം ഉയർത്തിയിരുന്നത്. എന്നാൽ വർധിച്ച ഇന്ധന വില പ്രതിരോധിക്കുന്നതിനു നികുതി ഇളവു നൽകാൻ […]
D Dhanuraj of CPPR comments on a post-poll review of the Kerala Assembly Election 2026