(പൊതുഗതാഗതം പോയ പോക്ക് എന്ന തലക്കെട്ടിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അവസാന ഭാഗം) കേരളത്തിലെ പൊതുഗതാഗത വ്യവസായം ഇന്ത്യയിൽത്തന്നെ സമാനതകളില്ലാത്ത വിധം സ്വകാര്യ മേഖലയെക്കൂടി പങ്കാളിയാക്കിക്കൊണ്ടുള്ളതായിരുന്നു. ഈ രീതിയിലുള്ള പൊതുഗതാഗത സംവിധാനം കേരളത്തിന്റെ വികസന മാതൃകയിൽ വഹിച്ച പങ്ക് തള്ളിക്കളയാനാവുകയുമില്ല. വൈദ്യുതീകൃത ബസുകളും എൽ.എൻ.ജി എഥനോൾ ഹൈബ്രിഡ് ബസുകളും കൂടുതലായി നിരത്തിലിറക്കി ഓടിക്കാൻ സ്വകാര്യ സംരംഭകരെ […]