കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് പ്രതീക്ഷക്കനുസരിച്ച് ഉയർന്നുവോ ? ധനകാര്യ നിർവ്വഹണം അഗ്നി പരീക്ഷയാകുന്ന ഈ കാലത്ത് കേരളബഡ്ജറ്റിന്റെ സാധ്യതകൾ സി പി പി ആർ ചെയർമാൻ ഡോ ഡി ധനുരാജുo, സീനിയർ അസോസിയേറ്റ് പ്രസീദ മുകുന്ദൻ, സി പി പി ആർ അസോസിയേറ്റ്, ഗൗതം കെ […]