Webinar | Human and Climate Security Threats in the Indo-Pacific: Scope for India-US Maritime Partnership
March 4, 2024
The India-Biden Question: What would a second-term mean for New Delhi?
March 6, 2024

CPPR Dialogue |കേരളത്തിലെ പൊതുഗതാഗത സംവിധാനം ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ പശ്ചാത്തലത്തിൽ

നഗരവത്കരണത്തിന്റെ നട്ടെല്ലാണ് പൊതുഗതാഗത സംവിധാനം എന്നത്. ഈ വികസന പാതയിലെ ഒരു സുപ്രധാന ചവിട്ടുപടിയാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ആക്ട് (എഐടിപി).

റിട്ട. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ശ്രീ ബി ജെ ആൻ്റണി എഐടിപിയുടെ പശ്ചാത്തലത്തിൽ കേരളത്തിൻ്റെ പൊതുഗതാഗതത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *