ലോക്‌സഭാതിരഞ്ഞടുപ്പിൽ വോട്ടർമാരെ സ്വധീനിക്കുന്നത് എന്തൊക്കെയാണെന്ന് മാതൃഭൂമിക്ക് വേണ്ടി വിലയിരുത്തുകയാണ് സിപിപിആർ ചെയർമാൻ ഡി ധനുരാജ്, സിപിപിആർ അഡ്വൈസർ ഡോ. ജി ഗോപകുമാർ, കേരള സർവകലാശാല മുൻ പ്രൊ. വിസി ഡോ. ജെ പ്രഭാഷ് എന്നിവർ. കേരളത്തിലെ ഓരോ മണ്ഡലത്തിലെയും സാധ്യകതളെക്കുറിച്ച് പൊളിറ്റിക്കൽ അനലിസ്റ്റുകളായ ഇവരുടെ വിലയിരുത്തലുകൾ ഇവിടെ അറിയാം. എറണാകുളം, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, […]