June 26, 2020

അർദ്ധ-സാർവത്രിക അടിസ്ഥാന വരുമാനത്തിന്റെ ആവശ്യകത

‘സാർവത്രിക അടിസ്ഥാന വരുമാനം’ (Universal Basic Income) എന്ന ആശയം ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2017–18 ലെ സാമ്പത്തിക സർവേയിലാണ്. എല്ലാ ക്ഷേമ പദ്ധതികളും നിർത്തലാക്കി, പകരം എല്ലാ വ്യക്തികൾക്കും ഒരു ‘നിശ്ചിത തുക’ (Minimum Amount) നൽകണമെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടു വെക്കുന്നത്. നിലവിലുള്ള പദ്ധതികളിലൂടെ നൽകുന്ന ചെറിയ തുകയുടെ സ്ഥാനത്ത് കുറച്ചുകൂടി മെച്ചപ്പെട്ട […]