June 28, 2021

പെട്രോൾ വില സർക്കാറിന്റെ കൊള്ള, പ്രത്യാഘാതം അടുക്കളയിലേക്കും

കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പിനു ശേഷം 31തവണയാണ് ഇന്ധന വില ഉയർത്തിയത്. ഇതിനെ ‘പകൽ കൊള്ളയെന്നോ’, ‘തീവെട്ടിക്കൊള്ളയെന്നോ’ തന്നെ വിളിക്കാം.  ജൂൺ മാസം ഇരുപത്തേഴാം തിയതി വരെ 15 തവണയാണ് ഇന്ധന വില വർധിച്ചത്. തലസ്ഥാനം ഉൾപ്പടെ പല ജില്ലകളിലും ഒരു ലിറ്റർ പെട്രോളിന്റെ വില 100 രൂപ കടന്നു. ക്രൂഡ് ഓയിലിനെ അടിസ്ഥാനമാക്കിയുള്ള […]