July 8, 2026
ഗ്രാമവണ്ടിക്ക് അപ്പുറം

ഗ്രാമവണ്ടിക്ക് അപ്പുറം: കേരളത്തിന്റെ ഗ്രാമീണ ഗതാഗതത്തെ പുതുക്കി ചിന്തിക്കേണ്ട സമയം

ആലുവയിലെ തുരുത്ത് ഇന്ന് ഒറ്റപ്പെട്ട ഒരു ദ്വീപല്ല. അഞ്ച് പാലങ്ങളാണ്   തുരുത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. അതിൽ മൂന്നെണ്ണം വാഹനഗതാഗതത്തിന് അനുയോജ്യവുമാണ്. റോഡുകളുണ്ട്, വാഹനങ്ങളുണ്ട്, ആലുവ പട്ടണം ഏതാനും കിലോമീറ്റർ മാത്രം അകലെയുമാണ്. എന്നിട്ടും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുക എന്നത് പലർക്കും ഒരു വെല്ലുവിളിയാണ്. കേരളത്തിലെ ഗ്രാമീണ ഗതാഗതത്തിന്റെ യാഥാർഥ്യം ഈ വിരോധാഭാസത്തിലാണ് ഒളിഞ്ഞിരിക്കുന്നത്. […]