November 3, 2025

മാരിടൈം ഹബ്ബായി കൊച്ചി; സൗകര്യങ്ങള്‍ പര്യാപ്തമോ? മുന്നേറാന്‍ ഇനിയും എന്തൊക്കെ വേണം

ഏറെ സാധ്യതകള്‍ ഈ രംഗത്ത് ഉണ്ടെങ്കിലും മറ്റു രാജ്യങ്ങളേക്കാള്‍ 25 ശതമാനത്തോളം അധികമായ നിര്‍മ്മാണച്ചെലവാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നിലനില്‍ക്കുന്നത്. യൂറോപ്പ്, ജപ്പാന്‍, യു.എസ്. എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളുടെയും (propulsion systems) യന്ത്രസാമഗ്രികളുടെയും ഇറക്കുമതിയാണ് ഇതിനുള്ള പ്രധാന കാരണം. ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണ മേഖലയ്ക്ക് ഉണര്‍വ് നല്‍കിക്കൊണ്ട്, 69,725 കോടി രൂപയുടെ […]