കൊച്ചിയിലെ ഇടുങ്ങിയ നഗരവീഥികളിലൂടെ വലിയൊരു മിനി ട്രക്ക് ചരക്കുമായി നീങ്ങുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഇന്ന് സ്ഥിരം കാഴ്ചയാണ്. തുണിത്തരങ്ങളോ മരുന്നുകളോ അടങ്ങിയ ചെറിയ പാഴ്സലുകൾ നഗരത്തിന്റെ ഉൾഭാഗങ്ങളിലെ കടകളിൽ എത്തിക്കാൻ ഇത്തരം വലിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് സമയനഷ്ടത്തിനും ഇന്ധനനഷ്ടത്തിനും പുറമെ നഗരത്തെ ശ്വാസംമുട്ടിക്കുക കൂടിയാണ് ചെയ്യുന്നത്. 2047-ഓടെ 88 ലക്ഷം കോടി രൂപയുടെ (1 ട്രില്യൺ […]