2026-27 ലെ കേന്ദ്ര ബജറ്റ് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉയർന്ന മൂല്യമുള്ള വിളകളിലൂടെ കർഷകരുടെ വരുമാനം ഉയർത്തുന്നതിനും വലിയ മുൻഗണനയാണ് നൽകുന്നത്. തീരദേശങ്ങളിൽ തെങ്ങ്, ചന്ദനം, കൊക്കോ, കശുവണ്ടി എന്നിവയും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഗർവുഡും, മലയോര മേഖലകളിൽ ബദാം, വാൽനട്ട് തുടങ്ങിയവയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിപണി കേന്ദ്രീകൃതമായ ഒരു കൃഷിരീതിയിലേക്കാണ് കേന്ദ്രം വിരൽ ചൂണ്ടുന്നത്. ഈ മാറ്റങ്ങളിൽ … Continue reading കേന്ദ്ര ബജറ്റ് കൃഷി വൈവിധ്യവൽക്കരണത്തിന് പ്രാധാന്യം നൽകുമ്പോൾ, കേരളത്തിലെ ഭൂനിയമങ്ങൾ വെല്ലുവിളിയായി മാറുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed