July 3, 2021

നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഉത്തർപ്രദേശ് ഇലക്ഷനും

അപ്രതീക്ഷിതമായി കടന്നു വന്ന കോവിഡ് എന്ന മഹാമാരി ജനജീവിതത്തെയും സമ്പത്ത് വ്യവസ്ഥയെയും രാഷ്ട്രീയ സാഹചര്യങ്ങളെയെല്ലാം സാരമായി ബാധിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ സി പി പി ആർ അസോസിയേറ്റ് ഗൗതം കെ എയും സി പി പി ആർ ഉപദേശകൻ ഡോ ജി ഗോപകുമാർ അവലോകനം ചെയ്യുന്നു. In this episode of […]