സമൂഹത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളുടെയും പരിഹാരം നിയമ നിർമാണമല്ല, നിയമ നിർമാണത്തിലേക്ക് എത്തുന്നതിന് മുമ്പ് ചർച്ചകളിലൂടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം, അല്ലെങ്കിൽ അതിനുള്ള നിയമങ്ങൾ എത്രത്തോളം ലളിതമാക്കാം എന്നുള്ളതാണ് ഈ പുസ്തകം മുന്നോട്ട് വെക്കുന്ന ആശയം”, സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡോ. ഡി ധനുരാജ് പറയുന്നു. Dr D Dhanuraj, Chairman, CPPR, […]