സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്, കൊച്ചി, ചെന്നൈയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുലേറ്റ് ജനറലിന്റെ പിന്തുണയോടെ ഇന്തോ-യു.എസ് ബന്ധങ്ങിലെ മാറ്റങ്ങൾ തുടർച്ചകൾ പരിവർത്തനങ്ങൾ എന്ന വിഷയത്തിൽ ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. CPPR ചെയർമാൻ ഡോ. ഡി ധനുരാജിന്റെ സ്വാഗത പ്രസംഗത്തോടെ ഏപ്രിൽ 19 ന് സമ്മേളനം ആരംഭിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം […]