ഇന്ത്യാ ഗവൺമെന്റിന്റെ നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 20 ലക്ഷം തെരുവോര ഭക്ഷണ കച്ചവടക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും പഴക്കമുള്ള അനൗപചാരിക മേഖലകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. നമ്മുടെ നഗരങ്ങളുടെ സമ്പദ്വ്യവസ്ഥ, സാമൂഹിക ചുറ്റുപാടുകൾ, സംസ്കാരങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിലും, വലിയ നഗരങ്ങളിൽ ജീവിതച്ചെലവ് ഗണയ്മായി കുറയ്ക്കുന്നതിലും തെരുവോര ഭക്ഷണ കച്ചവടക്കാർ ഒരു പ്രധാന […]