കോവിഡ്-19 വൻ പ്രത്യാഘാതങ്ങൾ സൃഷിട്ടിക്കുമെന്ന തിരിച്ചറിവാണല്ലോ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. മൈലുകളോളം നടന്നവശരായി തളർന്നു റെയിൽവേ ട്രാക്കിൽ ഉറങ്ങി ജീവിതം ഹോമിച്ച അഥിതി തൊഴിലാളികളുടെ പിൻഗാമികളിൽ ആശയുടെ കിരണങ്ങൾ മൊട്ടിട്ടു. ദൈനം-ദിന ജീവിതം കൂട്ടിമുട്ടിക്കുന്ന മറ്റു പാവപ്പെട്ടവർക്ക് പ്രതീക്ഷയുടെ വാതായനം തുറക്കപ്പെട്ടു .എല്ലാ കോണുകളിലും നല്ലൊരു നാളെയെ ഓർത്തു […]