മദ്യത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ ഉദേശിച്ചുള്ളതല്ല ഈ കുറിപ്പ്. മറിച്ച്, ആപ് പോലുള്ള സംവിധാനങ്ങളിലൂടെ ഒരു മദ്യഉപഭോഗ സംസ്കാരം വളർത്തിയെടുക്കുകയും, സാവധാനം ബോധവത്കരണത്തിലൂടെ മദ്യവർജ്ജനമോ അതിനു സമാനമായ അവസ്ഥയോ സൃഷ്ടിച്ചെടുത്ത് വ്യക്തികളുടെ ധനകാര്യ മാനേജ്മെന്റ്റ് മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ഡോ: മാർട്ടിൻ പാട്രിക് മദ്യനിരോധനം നമ്മുടെ നാട്ടിൽ വളരെയേറെ കാലമായി മുഴങ്ങി കേൾക്കുന്ന […]