ഇന്ത്യൻ നഗരങ്ങളിലെ ഗതാഗത സംവിധാനത്തിൽ ഇന്റർമീഡിയറ്റ് പബ്ലിക് ട്രാൻസ്പോർട്ട് (ഐപിടി) ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നു. നഗരത്തിലെ പൊതു-സ്വകാര്യ ഗതാഗതം തമ്മിലുള്ള അന്തരം കുറയ്ക്കുന്നതും, ഉപയോക്താക്കൾക്ക് ആദ്യ, അവസാന മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതുമായ മാർഗം എന്ന നിലക്കാണ് ഇതിനെ പലപ്പോഴും കാണുന്നത്. ഐപിടി മോഡുകളെ പ്രധാനമായും രണ്ടായി തിരിക്കാം: കരാർ കാരേജ് സേവനങ്ങളും,അനൗപചാരിക (ബസ് പോലുള്ളവ) പൊതുഗതാഗത സേവനങ്ങളും. യാത്രക്കാരുടെ ആവശ്യത്തിനും സൗകര്യത്തിനും അനുസരിച്ച് ലഭ്യമാകുന്നവയും, ലക്ഷ്യസ്ഥാനം യാത്രക്കാർക്ക് […]