സാമൂഹികമായി എല്ലാവരെയും ഉൾക്കൊള്ളുന്നതാണെങ്കിലും സാധാരണക്കാരുടെ ജീവിതച്ചെലവ് ഉയര്‍ത്തുന്നതാണ് ഇത്തവണ സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ്. നിർഭയ പദ്ധതിയും, മെൻസ്ട്രുൽ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കവും, ജെൻഡർ പാർക്കും, ട്രാൻസ് ക്ഷേമം മഴവില്ല് പദ്ധതിയുമെല്ലാം ബജറ്റിലെ എടുത്തുപറയാവുന്ന കാര്യങ്ങളാണ്. എന്നാൽ സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതിനിര്‍ദ്ദേശങ്ങൾ എത്രത്തോളം പ്രാവർത്തികമാകുമെന്നതാണ് ചോദ്യം. ബജറ്റിൽ പലതരത്തിലുള്ള […]